Saturday, 15 June 2024

പൗരനും സഖാവും

ഒരു ശരാശരി പൗരനും സഖാവും തമ്മിൽ ഉള്ള സംഭാഷണം 

പൗരൻ: സഖാവെ ഇന്ത്യ മുന്നണി ഗംഭീര വിജയം ആണല്ലോ!!!

സഖാവ്: കേന്ദ്ര ഗവൺമെന്റിന്റെ ദുർഭരണവും.. പ്രധാനമന്ത്രിയുടെ അഹങ്കാരവും തിരിച്ചറിഞ്ഞ ജനങ്ങൾ അവർക്കു എതിരെ വോട്ട് ചെയ്തു!!!

പൗരൻ: കേരളത്തിൽ ഇടതുപക്ഷം തകർന്നല്ലോ !!!

സഖാവ്: കേരളത്തിലെ ജനങ്ങൾക്ക്  വിവരം ഇല്ല..!!!